Flash News : <സ്വകാര്യ ബസ്‌ സമരം പിന്‍വലിച്ചു> <വനിത സംവരണ ബില്‍ രാജ്യ സഭയില്‍ ഒന്നിനെതിരെ 186 വോട്ടുകള്‍ക്ക്‌ പാസ്സായി > <കോന്നിയില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്‌ടെത്തി. കൂടല്‍ പോലീസ്‌ സ്റ്റേഷനിലെ ശ്രീകുമാറാണ്‌ മരിച്ചത്‌>
English Edition
 
സ്വകാര്യ ബസ്സ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: മാര്‍ച്ച് 11 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്സ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ജോസ് തെറ്റയിലുമായി ബസ്സ് ഉടമ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഉപേക്ഷിക്കാനുള്ള തീരുമാനമുണ്ടായത്...
  Full Story
വനിതാ സംവരണ ബില്ലിന് ഒടുവില്‍ ശാപമോക്ഷം

ന്യൂഡല്‍ഹി:വനിതാ സംവരണ ബില്ലിന് ഒടുവില്‍ ശാപമോക്ഷം. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്‍...

  Full Story
വനിതബില്‍: രാജ്യസഭയില്‍ വേട്ടെടുപ്പ്‌ തുടങ്ങി

ന്യൂഡല്‍ഹി: വനിതസംവരണ ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങി. ബില്ലിനെ പൂര്‍ണ്ണമായും പിന്തുണയ്‌ക്കുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ...

  Full Story
 
ആണവ കരാറില്‍ കാട്ടിയവാശി എവിടെ: പിണറായി

ആലപ്പുഴ: ആണവകരാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉണ്ടായിരുന്ന വാശി വനിതാ സംവരണ ബില്ലില്‍ കാണുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മറ്റു കക്ഷികളെ ഭിന്നിപ്പിക്കാന്‍...

  Full Story
കൂടുതല്‍ ശബരി സ്റ്റോറുകള്‍ തുടങ്ങും: സി.ദിവാകരന്‍

തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ ശബരി സ്റ്റോറുകള്‍ തുടങ്ങുമെന്ന് മന്ത്രി സി.ദിവാകരന്‍ നിയമസഭയെ അറിയിച്ചു. കേന്ദ്രം 6.20 രൂപയ്ക്ക് നല്‍കുന്ന അരിയാണ് സംസ്ഥാനം രണ്ടുരൂപയ്ക്ക്...

  Full Story
രാത്രിയാത്രാ നിരോധനം തുടരാം: കര്‍ണാടക ഹൈക്കോടതി

ബാംഗ്ലൂര്‍: രാത്രിയാത്രാ നിരോധനം തുടരാനുള്ള കര്‍ണാടക വനം വകുപ്പിന്റെ തീരുമാനം ബാംഗ്ലൂര്‍ ഹൈക്കോടതി ശരിവെച്ചു. സമാന്തരപാത ഗതാഗതയോഗ്യമാക്കി ...

  Full Story
വനിതാസംവരണ ബില്‍: സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന്‌
ന്യൂഡല്‍ഹി:വനിതാസംവരണ ബില്‍ അവതരിപ്പിക്കുന്നതിനുമുമ്പ്‌ പ്രശ്‌നത്തില്‍ സമവായം ഉണ്‌ടാക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന്‌ ലാലു പ്രസാദ്‌ യാദവ്‌, ശരത്‌ യാദവ്‌, മുലയം സിംഗ്‌ യാദവ്‌ എന്നിവര്‍ ...
  Full Story
പണിമുടക്ക്‌: ബസുടമകളുമായി ചര്‍ച്ചഇന്ന്‌

തിരുവനന്തപുരം:വ്യാഴാഴ്‌ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്തെ സ്വകാര്യബസ്‌ ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ജോസ്‌...

  Full Story
എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ഫസ്റ്റ് ക്ലാസ്, എക്‌സിക്യൂട്ടീവ് ക്ലാസ് യാത്രക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. യു.എസ്, കാനഡ, യു.കെ, യൂറോപ്പ്, ജിദ്ദ, റിയാദ്, ടോക്കിയോ...

  Full Story
ഏഴ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: വനിതാ സംബരണ ബില്‍ അവതരണവുമായി ബന്ധപ്പെട്ട് രാജ്യസഭാ നടപടികള്‍ തടസപ്പെടുത്തിയ ഏഴ് എം.പിമാരെ ചെയര്‍മാന്‍ ഹമീദ് അന്‍സാരി സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച...

  Full Story
പാര്‍ലമെന്റിനു മുന്നില്‍ വനിതാ സംഘടനകളുടെ മാര്‍ച്ച്‌

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാസാക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച്‌ വിവിധ വനിതാ സംഘടകള്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. പ്രവര്‍ത്തകള്‍ക്കു നേരെ...

  Full Story
കോഴിക്കോട്ടേക്ക്‌ പുതിയ ഇന്റര്‍ സിറ്റി ട്രെയിന്‍ വേണം

ന്യൂഡല്‍ഹി: പാലക്കാട്‌ നിന്ന്‌ കോഴിക്കോട്ടേക്ക്‌ പുതിയ ഇന്റര്‍ സിറ്റി ട്രെയിന്‍ സര്‍വീസ്‌ ആരംഭിക്കണമെന്ന്‌ എം.ബി രാജേഷ്‌ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പകല്‍ സമയം...

  Full Story
പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

ന്യൂഡല്‍ഹി: വനിതസംവരണ ബില്ലിനെ ചൊല്ലി രാജ്യസഭയും ലോക്‌സഭയും സ്‌തംഭിച്ചതോടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ സര്‍വകക്ഷി യോഗം വിളിച്ചു. ഇന്ന്‌ വൈകിട്ട്‌ സര്‍വകക്ഷി യോഗം ചേരാനാണ്‌ ആദ്യം തീരുമാനിച്ചിരു.....

  Full Story
വനിതാബില്‍ അവതരിപ്പിച്ചു; വോട്ടെടുപ്പ് ആറുമണിക്ക്‌

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി - ആര്‍ജെഡി അംഗങ്ങളുടെ ബഹളത്തിനിടെ വനിതാ സംവരണ ബില്ല് അവതരിപ്പിച്ചു. ബഹളത്തെതുടര്‍ന്ന് ചര്‍ച്ച നടത്താനാവാതെ സഭ മൂന്നുമണിവരെ പിരിഞ്ഞു. വൈകീട്ട് ആറിന് ബില്‍ വോട്ടിനിടും...

  Full Story
ഷൂട്ടിംഗ്‌ സൈറ്റില്‍ തിലകന്‍ സത്യഗ്രഹം തുടങ്ങി

ആലപ്പുഴ:ഡാം- 999 എന്ന ഹോളിവുഡ്‌ ചിത്രത്തില്‍ നിന്ന്‌ തന്നെ ഒഴിവാക്കിയതിന്‌ നഷ്ടം പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്‌ തിലകന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ സൈറ്റില്‍ കുത്തിയിരിപ്പ്‌ സത്യാഗ്രഹം...

  Full Story
ഏഷ്യയില്‍ 10 കോടി സ്ത്രീകളെ കാണാതായെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏഴ് രാജ്യങ്ങളില്‍ നിന്നായി 10 കോടിയോളം സ്ത്രീകളെ കാണാതായെന്ന് യു.എന്നിന്റെ ഡവലപ്‌മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി) റിപ്പോര്‍ട്ട്. അതില്‍ 8.5 കോടിയും...

  Full Story
രാജ്യസഭാ സീറ്റ് ആന്റണിക്ക്

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസും മുസ്‌ലിം ലീഗും സമവായത്തിലെത്തി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. സീറ്റ് ...

  Full Story
എസ്‌.പി, ആര്‍.ജെ.ഡി: പിന്തുണ പിന്‍വലിച്ചു

ന്യൂഡല്‍ഹി:മുലായം സിംഗ്‌ യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌ വാദി പാര്‍ട്ടി, ലാലു പ്രസാദ്‌ യാദവിന്റെ രാഷ്‌ട്രീയ ജനതാദള്‍ എന്നിവര്‍ കേന്ദ്രസര്‍ക്കാരിന്‌ നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. വനിതാ സംവരണ...

  Full Story
ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു

കൊടുങ്ങല്ലൂര്‍: മകളുടെ വിവാഹം ക്ഷണിക്കാന്‍ പോയ ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല അഞ്ചപ്പാലം സെയ്‌താരകത്ത്‌ പരേതനായ അലി സാഹിബിന്റെ മകന്‍ മുഹമ്മദ്‌ ഷാ(48) ആണ്‌ മരിച്ചത്‌. എറണാകുളം ...

  Full Story
പാകിസ്താനില്‍ സ്‌ഫോടനം: എട്ട് മരണം

ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ പോരാളിയാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസിനെ ഉദ്ധരിച്ച്...

  Full Story
ഹര്‍ട്ട് ലോക്കര്‍ മികച്ച ചിത്രം

ലോസാഞ്ചലിസ്: ലോസാഞ്ചലിസിലെ കൊഡാക് തിയ്യറ്ററില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ 82-മത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇറാഖിലെ അമേരിക്കന്‍ പട്ടാളക്കാരുടെ ...

  Full Story
വനിതാ ബില്ല്‌ ഇന്ന്‌ രാജ്യസഭയില്‍

ന്യൂഡല്‍ഹി: നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക്‌ 33 ശതമാനം സംവരണം ഉറപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ല്‌ രാജ്യസഭയില്‍ ഇന്ന്‌ അവതരിപ്പിക്കും.രാജ്യസഭയില്‍ ഇതുവരെ 172 അംഗങ്ങളുടെ ....

  Full Story
ഓസ്‌കാര്‍ അവാര്‍ഡ്‌ പ്രഖ്യാനം തുടങ്ങി

ഹോളിവുഡ്‌:ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ ഹോളിവുഡിലെ കൊഡാക്‌ തീയറ്ററില്‍ പ്രഖ്യാപിക്കുന്നു. അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ അപ്‌ ...

  Full Story
ബജറ്റിലുള്ളത് കേന്ദ്ര പദ്ധതികളുടെ തുടര്‍ച്ചയല്ല: മന്ത്രി

തിരുവനന്തപുരം:ബജറ്റിനെക്കുറിച്ച് കേന്ദ്രമന്ത്രി കെ.വി.തോമസ് നടത്തുന്ന അസംബന്ധ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ പദവിയ്ക്ക് യോജിച്ചതല്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ബജറ്റിലെ പദ്ധതികള്‍ കേന്ദ്ര പദ്ധതികളുടെ...

  Full Story
രാജ്യസഭാസീറ്റ്: തീരുമാനം നാളെയെന്ന് ചെന്നിത്തല

കൊച്ചി: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കും...

  Full Story
രാജ്യസഭാ സീറ്റ്‌: എല്‍ഡിഎഫില്‍ തര്‍ക്കം രൂക്ഷം

തിരുവനന്തപുരം: രാജ്യസഭാ സീറ്റ്‌ സംബന്ധിച്ച്‌ ഇടതുമുന്നണിയിലെ തര്‍ക്കം രൂക്ഷമാകുന്നു. സീറ്റ്‌ നല്‌കിയില്ലെങ്കില്‍ മുന്നണി വിടാന്‍ ഇന്നലെ ചേര്‍ന്ന ആര്‍എസ്‌പി നേതൃയോഗം തീരുമാനിച്ചതോടെയാണ്‌ എല്‍ഡിഎഫില്‍...

  Full Story
സര്‍ക്കാരിനെ 2050 നകം അട്ടിമറിക്കും: മാവോവാദികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാരിനെ 2050 നകം അട്ടിമറിക്കുമെന്ന് മാവോവാദി നേതാവ് കിഷന്‍ജി പറഞ്ഞു. വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ സഹായം മാവോവാദികള്‍ക്ക് ലഭിക്കുന്നുവെന്ന...

  Full Story
വനിതാ ബില്‍ പാസാകുമെന്ന് പ്രതീക്ഷ: വീരപ്പ മൊയ്‌ലി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യാനുള്ള ഭരണഘടനാഭേദഗതി ബില്‍ നാളെ പാര്‍ലമെന്റില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി...

  Full Story
ഇരട്ട സ്‌ഫോടനം നസീര്‍ കുറ്റമേറ്റു‍

കൊച്ചി: കോഴിക്കോട്‌ ഇരട്ട സ്‌ഫോടനത്തിന്‌ സ്‌ഫോടകവസ്‌തുക്കള്‍ ശേഖരിച്ചത്‌ കൊച്ചിയില്‍ നിന്നാണെന്ന്‌ എന്‍.ഐ.എ കണ്ടെത്തി. കേസില്‍ മുഖ്യപ്രതി ലഷ്‌കറെ തയിബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട....

  Full Story
കപ്പല്‍ റാഞ്ചല്‍:സന്ദേശം തെറ്റ്‌

കൊച്ചി: ലക്ഷദ്വീപിന്‌ സമീപം ചരക്ക്‌ കപ്പല്‍ കടല്‍കൊള്ളക്കാര്‍ ആക്രമിച്ചു എന്ന വാര്‍ത്ത തെറ്റായ സന്ദേര്‍ശമായിരുന്നുവെന്നും ഇതേത്തുടര്‍ന്ന്‌ അക്രമികളെ തുരത്താനായി പോയ ഇന്ത്യന്‍ കോസ്റ്റ്‌ ഗാര്‍ഡ്‌ സംഘം...

  Full Story
പോലീസിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു: ഉമ്മന്‍ ചാണ്ടി

മലപ്പുറം: പോള്‍ എം.ജോര്‍ജ്‌ വധക്കേസിലെ സി.ബി.ഐ കണ്ടെത്തലുകള്‍ കേരള പോലീസിന്റെ വിശ്വാസ്യതയ്‌ക്ക് കനത്ത തിരിച്ചടിയാണെന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി. കൊലപാതകത്തിന്‌ ഉപയോഗിച്ച കത്തി...

  Full Story
നികുതി കുറച്ചത്‌ വിലക്കയറ്റം നിയന്ത്രിക്കാന്‍: ധനമന്ത്രി

തിരുവനന്തപുരം: ബജറ്റില്‍ നികുതി നിര്‍ദ്ദേശങ്ങള്‍ കുറച്ചത്‌ വിലക്കയറ്റം നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന്‌ ധനമന്ത്രി ഡോ.തോമസ്‌ ഐസക്‌. തിരുവനന്തപുരം പ്രസ്‌ ക്ലബില്‍...

  Full Story
ചരക്ക്‌ കപ്പലിന്‌ നേര്‍ക്ക്‌ കടല്‍കൊള്ളക്കാരുടെ ആക്രമണം

കൊച്ചി: ലക്ഷദ്വീപിന്‌ സമീപം ഉക്രൈന്‍ ചരക്ക്‌ കപ്പല്‍ കടല്‍കൊള്ളക്കാര്‍ ആക്രമിച്ചു. അക്രമികളെ തുരത്താനായി ദക്ഷിണ നാവിക കമാന്‍ഡിലെ നാവികരും ഇന്ത്യന്‍ കോസ്റ്റ്‌...

  Full Story
രാജ്യസഭാസീറ്റ്‌: ഇടതില്‍ തര്‍ക്കം മുറുകുന്നു

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി ഇടതു മുന്നണിയിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമാവുന്നു. സീറ്റിനു വേണ്‌ടി ആര്‍.എസ്‌.പി ശക്തമായ നിലപാടുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ മുന്നണിയിലെ പ്രശനങ്ങള്‍ രൂക്ഷമാവും....

  Full Story
ഇടതില്‍ നിന്നും രണ്‌ട്‌ എംഎല്‍എമാര്‍ ലീഗിലേക്ക്‌;കുഞ്ഞാലിക്കുട്ടി

കോഴിക്കോട്‌: ഇടതുപാളയം വിട്ട്‌ എംഎല്‍എമാരടക്കമുള്ള നേതാക്കള്‍ ലീഗിലെത്തുമെന്ന്‌ മുസ്‌്‌ലീംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ രണ്‌ട്‌ ...

  Full Story
വികസന കാര്യത്തില്‍ രാഷ്‌ട്രീയം വേണ്ടെന്ന്‌ ആന്റണി

വിഴിഞ്ഞം: കേരളത്തില്‍ എവിടെ തൊട്ടാലും വിവാദമാണെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. വിഴിഞ്ഞം കോസ്‌റ്റ് ഗാര്‍ഡ്‌ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ആന്റണി...

  Full Story
മാവോയിസ്റ്റ് വേട്ട നിര്‍ത്തണം: അരുന്ധതിറോയ്

ന്യൂഡല്‍ഹി : ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന പേരില്‍ രാജ്യത്ത് നടക്കുന്ന മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്ന് പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി....

  Full Story
ബജറ്റ്‌ നിരാശാജനകം:രമേശ്‌ ചെന്നിത്തല

തൃശൂര്‍:ബജറ്റ്‌ നിരാശാജനകമാണെന്ന്‌ കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങളൊന്നുമില്ല. വികസനോന്മുഖമായ ഒരു നിര്‍ദേശങ്ങളും...

  Full Story
വിലക്കയറ്റംനേരിടാന്‍നടപടിഇല്ല:ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം:രൂക്ഷമായ വിലക്കയറ്റം നേരിടുന്നതിനുള്ള ക്രിയാത്മക നടപടികള്‍ സംസ്ഥാന ബജറ്റിലില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്‌ടി. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ പദ്ധതികള്‍ പേരുമാറ്റി ...

  Full Story
മഞ്ചേരിയില്‍ വന്‍ തീപിടുത്തം

മഞ്ചേരി: നഗരത്തില്‍ വന്‍ തീപിടിത്തം. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം. സെന്‍ട്രല്‍ ബസാറില്‍ പാണ്‌ടിക്കാട്‌ റോഡിലെ മഞ്ചേരി സ്വദേശികളായ മണപ്പാടന്‍ അബ്ദുള്‍ സത്താറിന്റെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്‌, നിവില്‍ ഇബ്രാഹിമിന്റെ ചോയ്‌സ്‌ ...

  Full Story
.ടി-ടൂറിസം മേഖലയ്ക്ക് 412 കോടി

തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി രണ്ടുഘട്ടമായി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചു. ഇന്‍ഫോപാര്‍ക്കില്‍....

  Full Story
പൊതുമേഖലയുടെ വികസനത്തിന് ഊന്നല്‍

തിരുവനന്തപുരം: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷം ലാഭത്തിലാക്കുമെന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ടു ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. 120 കോടി...

  Full Story
നികുതി ഇളവുകള്‍

തിരുവനന്തപുരം: സര്‍ജിക്കല്‍ ഗ്ലൗസിന്‌ ഇളവ്‌ അനുവദിച്ചു. പെട്രോളിയം ബിറ്റുമീന്‌ ഇളവ്‌ അനുവദിച്ചു. രുദ്രാക്ഷം, കുര്‍ബാന വസ്‌ത്രങ്ങള്‍. കൊന്ത തുടങ്ങിയ ആരാധാന വസ്‌തുക്കളെ...

  Full Story
പെന്റഗണിനു സമീപം വെടിവെപ്പ്‌

വാഷിംഗ്‌ടണ്‍:അമേരിക്കന്‍ പ്രതിരോധസേനയുടെ ആസ്ഥാനമായ പെന്റഗണിന്‌ സമീപം നടന്ന വെടിവയ്‌പില്‍ രണ്‌ടുപോലീസ്‌ ഓഫീസര്‍മാര്‍ക്ക്‌ പരിക്കേറ്റു. ലോകത്തിലെ...

  Full Story
ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം:സംസ്ഥാന ബജറ്റിന്റെ അവതരണം നിയമസഭയില്‍ ആരംഭിച്ചു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്. മലയോര ...

  Full Story
സംസ്ഥാന ബജറ്റ്‌ ഇന്ന്‌

തിരുവനന്തപുരം: സംസ്ഥാന ബജറ്റ്‌ ഇന്ന്‌ രാവിലെ ഒമ്പതിന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയില്‍ അവതരിപ്പിക്കും. ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റാണിത്‌...

  Full Story
ബംഗ്ലാദേശില്‍ ഫാക്‌ടറിക്ക്‌ തീപിടിച്ച്‌ 21 തൊഴിലാളികള്‍ മരിച്ചു

ധാക്ക: ബംഗ്ലാദേശിലെ ഗോസിപൂരില്‍ കമ്പിളി ഫാക്‌ടറിയിലുണ്‌ടായ തീപിടുത്തത്തില്‍ 21 തൊഴിലാളികള്‍ മരിച്ചു. മരിച്ചവരില്‍ 16 സ്‌ത്രീകളും അഞ്ച്‌ പുരുഷന്‍മാരും...

  Full Story
യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തി

കല്‍പറ്റ: സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൈയേറ്റം നടന്ന സ്ഥലങ്ങളില്‍ യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തി.ഭൂമികൈയേറ്റം നടക്കുന്നതെന്ന്സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ്...

  Full Story
പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍

തൃശൂര്‍: ഇരിങ്ങാലക്കുട ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ലസ്റ്റര്‍ കുറീസ്‌ നടത്തുന്ന പ്രൈസ്‌ ചിട്ടിയ്‌ക്കെതിരെ കേന്ദ്ര നിയമമായ പ്രൈസ്‌ ചിട്ടീസ്‌ ആന്റ്‌ മണി സര്‍ക്കുലേഷന്‍ ബാനിംഗ്‌ സ്‌കീം ആക്‌ട്‌ അനുസരിച്ച്‌ ക്രൈം രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താന്‍ തൃശൂര്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ബേബി ചാന്ദ്‌ പി.തോമസ്‌ മെയ്‌ ആറിന്‌ ( കേസ്‌ നമ്പര്‍ 6 /5/09- സിഎംപി/1257) ഇരിങ്ങാലക്കുട പോലീസിന്‌ നിര്‍ദ്ദേശം നല്‌കിയിട്ട്‌ ഒരു മാസം കഴിഞ്ഞെങ്കിലും എഫ്‌ഐആര്‍ തയാറാക്കാനുള്ള അന്വേഷണം തുടരുകയാണ്‌.

  Full Story
മലയാളം വിക്കിപീഡിയ

ആര്‍ക്കും എഴുതാവുന്ന, എഡിറ്റ്‌ ചെയ്യാവുന്ന, സൗജന്യമായി ഉപയോഗിക്കാവുന്ന സ്വതന്ത്രവിജ്ഞാനകോശമാണ്‌ വിക്കിപീഡിയ . കല, ചരിത്രം, ഭൂമിശാസ്‌ത്രം, ശാസ്‌ത്രം, സാങ്കേതികം, സാമൂഹികം എന്നീ വിഭാഗങ്ങളും വാര്‍ത്തകളുമാണ്‌ മലയാളം വിക്കിയിലുള്ളത്‌. ജൂണ്‍ ഒന്നിന്‌ മലയാളം വിക്കിയില്‍ 10,007 ലേഖനങ്ങളുണ്ട്‌

  Full Story
സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും

കോട്ടയം: സത്യം കമ്പ്യൂട്ടേഴ്‌സിന്റെ വീഴ്‌ച ഷെയര്‍ ഹോള്‍ടേഴ്‌സിന്‌ അഥവാ നിഷേപകര്‍ക്ക്‌ നഷ്‌ടം വരുത്തിയിരിക്കുന്നു എങ്കില്‍ തൃശൂര്‍ ജില്ലയിലെ രണ്ടായിരത്തോളം കുറി കമ്പനികള്‍ നടത്തുന്ന കോടികളുടെ പണമിടപാട്‌ സാധാരണക്കാരായ സബ്‌സ്‌ക്രൈബേഴ്‌സിനെ ( വരിക്കാരെ ) കടക്കെണിയിലാക്കുവാന്‍ പര്യാപ്‌തമായ ഒരു തട്ടിപ്പിന്‌ കളമൊരുക്കുകയാണെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ ധനശ്രീ സര്‍വീസ്‌ സൊസൈറ്റി പ്രസിഡന്റ്‌ എ.പി.ജോയി, സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

  Full Story
ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം

കൊച്ചി: ടൂറിസം, ആതിഥേയത്വം എന്നീ രംഗങ്ങളിലെ പ്രമുഖരായ മഹീന്ദ്ര ഹോളിഡേയ്‌സ്‌ ആന്റ്‌ റിസോര്‍ട്‌സ്‌ ഇന്ത്യാ ലിമിറ്റഡിന്റെ മൂന്നാറിലെ പഞ്ചനക്ഷത്ര റിസോര്‍ട്‌സിന്‌ സി. എന്‍ ബി സി ആവാസ്‌ ട്രാവല്‍ അവാര്‍ഡ്‌ ലഭിച്ചു.

  Full Story
 
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com