| News Dated : Monday, September 06, 2010 29622 |
|
നെല്‍വയല്‍-തണ്ണീര്‍ത്തടസര്‍വ്വേ പൂര്‍ത്തീകരണം |
| |
കോട്ടയം:ജില്ലയിലെ തണ്ണീര്‍ത്തടങ്ങളുടെയും നെല്‍വയലുകളുടെയും ഡാറ്റാ ബാങ്ക് സര്‍വ്വേ പൂര്‍ത്തീകരിച്ചതിന്റെ ജില്ലാതല പ്രഖ്യാപനവും ഡാറ്റാ ബാങ്ക് കൈമാറ്റവും സെപ്റ്റംബര്‍ എട്ടിന് വൈകീട്ട് അഞ്ചിന് കുമരകം ഗ്രാമപഞ്ചായത്ത്...
|
| |
Full Story |
| News Dated : Monday, September 06, 2010 29614 |
|
എന്‍ എസ് എസിന്റെ ആവശ്യങ്ങള്‍ സോണിയായെ അറിയിക്കുo |
| |
കോട്ടയം:എന്‍ എസ് എസിന്റെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്‌മുഖ്. ആവശ്യങ്ങളില്‍ രാഷ്‌ട്രീയമില്ല. സാമൂഹ്യമായ ആവശ്യങ്ങളാണ്...
|
| |
Full Story |
| News Dated : Monday, September 06, 2010 29616 |
|
സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ടു മുതല്‍ |
| |
കോട്ടയം:സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം എ.പി.എല്‍. വിഭാഗത്തില്‍ രജിസ്റര്‍ ചെയ്ത കുടുംബങ്ങളുടെ സ്മാര്‍ട്ട് കാര്‍ഡ് വിതരണം സെപ്റ്റംബര്‍ എട്ട്, ഒമ്പത്, പത്ത് ...
|
| |
Full Story |
|
| News Dated : Monday, September 06, 2010 29618 |
|
പാമ്പാടി-വാഴൂര്‍ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു |
| |
കോട്ടയം:പാമ്പാടി-വാഴൂര്‍ ബ്ളോക്ക് പഞ്ചായത്തുകളിലെ സംവരണനിയോജകമണ്ഡലങ്ങളുടെ പുനര്‍നറുക്കടുപ്പില്‍ പാമ്പാടി ബ്ളോക്കിലെ 01 കിടങ്ങൂര്‍, 03 അകലക്കുന്നം, 04 ചെങ്ങളം, 06 ആനിക്കാട്, 11 മീനടം,...
|
| |
Full Story |
| News Dated : Monday, September 06, 2010 29628 |
|
. |
| |
|
.
|
| |
Full Story |
| News Dated : Monday, September 06, 2010 29624 |
|
യുദ്ധസ്മാരകത്തില്‍38 ധീരസേനാനികളുടെ പേരുകള്‍ |
| |
കോട്ടയം:സെപ്റ്റംബര്‍ എട്ടിന് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ രാജ്യത്തിനു സമര്‍പ്പിക്കുന്ന യുദ്ധസ്മാരകത്തില്‍ ഇന്ത്യ സ്വതന്ത്രയായതിനു ശേഷം നടന്ന യുദ്ധത്തില്‍/സൈനികനടപടിയില്‍ പങ്കെടുത്ത് വീരചരമമടഞ്ഞ, ....
|
| |
Full Story |
|
| News Dated : Monday, September 06, 2010 29626 |
|
യുദ്ധസ്മാരകസമര്‍പ്പണചടങ്ങില്‍പങ്കെടുക്കണം:കളക്ടര്‍ |
| |
കോട്ടയം:കോട്ടയം കളക്ട്രേറ്റ് വളപ്പില്‍ പണി പൂര്‍ത്തിയായ യുദ്ധസ്മാരകം സെപ്റ്റംബര്‍ എട്ടിന് വൈകീട്ട് നാലിന് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ രാജ്യത്തിനു സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ മിനി ആന്റണി അറിയിച്ചു. വി.എന്‍. വാസവന്‍....
|
| |
Full Story |
| News Dated : Monday, September 06, 2010 29620 |
|
ലോക സാക്ഷരതാ ദിനാചരണ0 |
| |
കോട്ടയം:സാക്ഷരകേരളത്തില്‍ നിന്ന് സംസ്കാരകേരളത്തിലേക്ക് എന്ന മുദ്രാവാക്യവുമായി ജില്ലയില്‍ ലോകസാക്ഷരതാ ദിനാചരണവും ലീപ് മിഷന്റെ ജില്ലാതല പ്രഖ്യാപനവും നടക്കും. കോട്ടയം ജവഹര്‍ ബാലഭവനില്‍ സെപ്റ്റംബര്‍ എട്ടിന് ...
|
| |
Full Story |
| News Dated : Friday, September 03, 2010 29593 |
|
മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം |
| |
കോട്ടയം: ജനവാസകേന്ദ്രത്തിനു നടുവില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. പനച്ചിക്കാട് പഞ്ചായത്തില്‍ കടുവാക്കുളം കവലയ്‌ക്കു സമീപം നിര്‍മാണം തുടങ്ങിയ മൊബൈല്‍...
|
| |
Full Story |
| News Dated : Friday, September 03, 2010 29595 |
|
റെന്റ് എ കാര്‍ തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍ |
| |
പാലാ: റെന്റ് എ കാറിന്റെ മറവില്‍ വാഹനം പണയപ്പെടുത്തിയും മറിച്ചുവിറ്റും പണം തട്ടുന്ന സംഘം പൊലീസ് പിടിയിലായി. വഴിയില്‍ തടഞ്ഞുനിര്‍ത്തി വാഹനവുമായി സാമൂഹികവിരുദ്ധ സംഘം രക്ഷപ്പെട്ടെന്ന പരാതിയെത്തുടര്‍ന്നു...
|
| |
Full Story |
| News Dated : Friday, September 03, 2010 29597 |
|
ആന വിരണ്ടോടിയ സംഭവം: പാപ്പാനെതിരെ കേസ് |
| |
ചങ്ങനാശേരി: മല്ലപ്പള്ളിയില്‍നിന്നു വിരണ്ടോടിയ ആന മാടപ്പള്ളിയില്‍ എത്തിയ സംഭവത്തില്‍ മദ്യപിച്ച് ആനയെ അടിച്ച ഒന്നാം പാപ്പാന്‍ ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. ഇയാല്‍ മദ്യപിച്ചതായി വൈദ്യപരിശോധനയില്‍...
|
| |
Full Story |
| News Dated : Friday, September 03, 2010 29606 |
|
പള്ളിയിലെ ബള്‍ബുകള്‍ തകര്‍ത്തു |
| |
പാലാ: സെന്റ് തോമസ് സ്‌കൂളിന് എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന കുരിശുപള്ളിയുടെ നാലു ബള്‍ബുകള്‍ സാമൂഹിക വിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പാലാ കത്തീഡ്രല്‍ പള്ളിയുടെ കീഴിലുള്ളതാണ്...
|
| |
Full Story |
| News Dated : Friday, September 03, 2010 29601 |
|
വീട്ടമ്മയ്‌ക്ക് അശ്ലീല സന്ദേശം: ഡ്രൈവര്‍ കുടുങ്ങി |
| |
കോട്ടയം: വീട്ടമ്മയുടെമൊബൈലിലേക്ക് അശ്ലീലസന്ദേശം അയച്ച സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ജയ്‌മോനെതിരെ കുമരകം പൊലീസ് കേസെടുത്തു. കുമരകത്തെ ഒരു ബാങ്കിലെ ജീവനക്കാരിയാണ് വീട്ടമ്മ. വീട്ടമ്മയെ...
|
| |
Full Story |
| News Dated : Friday, September 03, 2010 29604 |
|
യുവാവിനെ കുത്തിവീഴ്‌ത്തി |
| |
വൈക്കം: യുവാവിനെ മൂന്നംഗസംഘം ബാര്‍ബര്‍ഷോപ്പില്‍വച്ച് കുത്തിവീഴ്‌ത്തി. തലയാഴം സ്വദേശി പ്രവീണ്‍ (23) ആണ് കുത്തേറ്റ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെ ഉല്ലലഭാഗത്താണ്...
|
| |
Full Story |
| News Dated : Friday, September 03, 2010 29603 |
|
വൃദ്ധന്‍ കുഴഞ്ഞുവീണുമരിച്ചു |
| |
കോട്ടയം: റിസോര്‍ട്ട് നിര്‍മാണ പ്രവര്‍ത്തനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കുമരകം തേവക്കാട്ടുശേരി കുഞ്ഞൂഞ്ഞ് (65) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തിന് അമ്മങ്കരി ഭാഗത്താണ് സംഭവം.
|
| News Dated : Friday, September 03, 2010 29599 |
|
മള്ളിയൂര്‍ വിനായക ചതുര്‍ഥി നാളെ |
| |
കോട്ടയം: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായകചതുര്‍ഥി ആഘോഷവും കലാപരിപാടികളുടെ ഉദ്‌ഘാടനവും നാളെ വൈകുന്നേരം ചലച്ചിത്രതാരം മനോജ് കെ.ജയന്‍ നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ ചടങ്ങില്‍ ...
|
| |
Full Story |
| News Dated : Friday, September 03, 2010 29591 |
|
റേഷന്‍ വിതരണം: സര്‍വകക്ഷിയോഗം വിളിക്കണം |
| |
കോട്ടയം: ദാരിദ്ര്യരേഖയ്‌ക്കു മുകളിലുള്ള രാജ്യത്തെ 74 കോടി ജനങ്ങള്‍ക്കു റേഷന്‍ഭക്ഷ്യധാന്യങ്ങള്‍ നല്‌കരുതെന്ന സുപ്രീംകോടതി വിധിയെക്കുറിച്ച് ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്നു...
|
| |
Full Story |
| News Dated : Friday, September 03, 2010 29589 |
|
മേഴ്‌സി രവി അനുസ്‌മരണം |
| |
കോട്ടയം: മുന്‍ എംഎല്‍എ മേഴ്‌സി രവിയുടെ ഒന്നാംചരമവാര്‍ഷിക അനുസ്‌മരണം ഞായറാഴ്‌ച 3.30ന് മാമ്മന്‍ മാപ്പിള ഹാളില്‍ കേന്ദ്രമന്ത്രി ഏ.കെ.ആന്റണി ഉദ്‌ഘാടനം ചെയ്യും. മേഴ്‌സി രവി രചിച്ച - നിഴലായി മരണം...
|
| |
Full Story |
| News Dated : Thursday, September 02, 2010 29569 |
|
ബാങ്ക് ഉദ്യോഗസ്ഥന്റെ മരണം: കാര്‍ പിടിച്ചെടുത്തു |
| |
കോട്ടയം: നഗരമധ്യത്തില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ഇന്നലെ അര്‍ധരാത്രിയോടെ മരിച്ച സംഭവത്തില്‍
ഒരു കാര്‍ പൊലീസ് പിടിച്ചെടുത്തു. സംശയകരമായ...
|
| |
Full Story |
| News Dated : Thursday, September 02, 2010 29585 |
|
തൊഴിലുറപ്പുപദ്ധതി: ജില്ലയില്‍ 685 ലക്ഷം |
| |
കോട്ടയം:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പ്രകാരം ജില്ലയില്‍ സംസ്ഥാനസര്‍ക്കാര്‍ ഈ സാമ്പത്തികവര്‍ഷം ഇതുവരെ 685 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി. കേന്ദ്രാവിഷ്കൃതപദ്ധതികളുടെ....
|
| |
Full Story |
| News Dated : Thursday, September 02, 2010 29580 |
|
മണര്‍കാട് തിരുനാള്‍: കണ്‍ട്രോള്‍ റൂം തുറന്നു |
| |
മണര്‍കാട്: മണര്‍കാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിനായുള്ള ജില്ലാ ഭരണകൂടത്തിന്റെ...
|
| |
Full Story |
| News Dated : Thursday, September 02, 2010 29573 |
|
യുവാവ് തുങ്ങിമരിച്ചു |
| |
കോട്ടയം: യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തിരുവഞ്ചൂര്‍ തണ്ടാശേരി ഐശ്വര്യയില്‍ അജിത് കുമാറിനെയാണ് (34) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അയര്‍ക്കുന്നം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു
|
| News Dated : Thursday, September 02, 2010 29574 |
|
ചീട്ടുകളിക്കാര്‍ പൊലീസ് പിടിയില്‍ |
| |
വാകത്താനം: പബ്‌ളിക് ലൈബ്രറിയില്‍ പണംവച്ചു ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന ആറംഗ സംഘത്തെ പൊലീസ് പിടികൂടി. കളിസ്ഥലത്തുനിന്നും 11,000 രൂപയും പിടിച്ചെടുത്തു. വാകത്താനം സ്വദേശികളാണ്...
|
| |
Full Story |
| News Dated : Thursday, September 02, 2010 29587 |
|
ഡിവിഷന്‍ വിഭജനം: തെളിവെടുപ്പ് സെപ്റ്റംബര്‍ ആറിന് |
| |
കോട്ടയം:ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്തിന്റെ ഡിവിഷന്‍ വിഭജനം സംബന്ധിച്ച ആക്ഷേപങ്ങളുടെയും പരാതികളുടെയും തെളിവെടുപ്പ് സെപ്റ്റംബര്‍ ആറിന് രാവിലെ 11ന് വഴുതക്കാടുളള തിരുവനന്തപുരം ഡെവലപ്മെന്റ് അതോറിറ്റി...
|
| |
Full Story |
| News Dated : Thursday, September 02, 2010 29583 |
|
അജ്ഞാതന്‍ മരിച്ചു |
| |
കുറവിലങ്ങാട്: വര്‍ഷങ്ങളായി കുറവിലങ്ങാട് പള്ളി ജംക്ഷനില്‍ ഭിക്ഷയാചിച്ച് കഴിഞ്ഞിരുന്ന വൃദ്ധന്‍ മരിച്ചു. ഇയാളെക്കുറിച്ച് മറ്റുവിവരങ്ങളൊന്നുമില്ല.
അവശനിലയില്‍ കിടന്നിരുന്ന ഇയാളെ ഇന്നുരാവിലെ കുറവിലങ്ങാട്...
|
| |
Full Story |
| News Dated : Thursday, September 02, 2010 29578 |
|
ദേശീയ പണിമുടക്ക്: കോട്ടയത്ത് വാഹനങ്ങള്‍ ഓടും |
| |
കോട്ടയം: ഏഴിനു നടത്താന്‍ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്ക് കോട്ടയത്ത് കാര്യമായി ഏശില്ല. മണര്‍കാട് പള്ളിയിലെ പെരുന്നാള്‍ പ്രമാണിച്ച് യാത്രാ വാഹനങ്ങളെ പണിമുടക്കില്‍നിന്ന്...
|
| |
Full Story |
| News Dated : Thursday, September 02, 2010 29582 |
|
മാര്യേജ് ബ്യൂറോ |
| |
കോട്ടയം: ക്‌നാനായ കത്തോലിക്ക-യാക്കോബായ വിഭാഗങ്ങളുടെ ഏകു പൊതുസംഘടനയായ ക്‌നാനായ സോഷ്യല്‍ ഫോറം മാര്യേജ് ബ്യൂറോ മാക്കീല്‍ സെന്ററിലുള്ള വെബ് ഇന്‍ കംപ്യൂട്ടര്‍ സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
|
| News Dated : Thursday, September 02, 2010 29576 |
|
റോഡ് നന്നാക്കണം |
| |
പാറമ്പുഴ: സര്‍ക്കാര്‍ അനുവദിച്ച 60 ലക്ഷം രൂപ വിനിയോഗിച്ച് പൊളിഞ്ഞുകിടക്കുന്ന ചവിട്ടുവരി-വെള്ളൂപ്പറമ്പ് റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നവോദയ...
|
| |
Full Story |
| News Dated : Thursday, September 02, 2010 29571 |
|
വൃദ്ധന്‍ തൂങ്ങിമരിച്ചനിലയില്‍ |
| |
കോട്ടയം: റെയില്‍വേ ഗുഡ്‌ഷെഡിനു സമീപത്തുള്ള മരത്തില്‍ വൃദ്ധനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടയാഴം സ്വദേശി അയ്യപ്പന്‍ എന്നയാളാണ് മരിച്ചതെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. ഇയാളുടെ...
|
| |
Full Story |
| News Dated : Sunday, May 09, 2010 26692 |
|
മാണിക്ക് മുഖ്യമന്ത്രി കപ്പയം? |
| ചിന്തകന്‍ |
കോട്ടയം തിരുമാനിക്കും കേരളം ഇനി ആരു ഭരിക്കണമെന്ന്. കോട്ടയത്തെ രാഷ്‌ട്രയ നിലപാട് അങ്ങനെയാ!.ഇനിയുള്ള കേരള രാഷ്‌ട്രയം ചിന്തകന്‍ ചിന്തിക്കുന്നു.ഇനി അടുത്ത മുഖ്യമന്ത്രി ആര്?.കൂടുതല്‍ ചിന്തിക്കണമെന്നില്ല.സാക്ഷാല്‍ കെ.എം.മാണി തന്നെ.രാഷ്‌ട്രിയ ചിന്തകര്‍ ഒന്ന് തലപുകഞ്ഞ് ആലോചിക്ക...
|
| |
Full Story |
| News Dated : Sunday, December 27, 2009 21599 |
|
ഫീച്ചര്‍-14ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം |
| സുജ ആനിക്കാട് |
ജീവിതശൈലീ രോഗങ്ങളും ``കംപാര്‍ട്ട്‌മെന്റലൈസേഷനും``
ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ പള്ളിയില്‍ ഉണ്ണീശോയോടു പ്രാര്‍ഥിച്ച് വിശ്വാസംകൊണ്ടു രോഗം മാറിയവര്‍ നിരവധിയുണ്ട്. ദേവാലയാചാരങ്ങള്‍ പാലിച്ചിരുന്ന പൂര്‍വികര്‍ക്ക് രോഗവിമുക്തി സുസാധ്യമായിരുന്നുതാനും. ഇന്നാകട്ടെ വിശ്വാസമൊരിടത്തം, ചികിത്സ മറ്റൊരിടത്തുമായി ജനം കാണുന്നു. പള്ളിക്കടുത്തു സ്ഥാപിതമാകുന്ന സ്‌പെഷ്യാലിറ്റി ആശുപത്രി വിശ്വാസത്തെയും ദേവാലയാചാരങ്ങളെയും സമന്വയിപ്പിച്ച് രോഗികളെ സുസ്ഥിരവും ശോഭനവുമായ ജീവിതത്തിലേയ്‌ക്ക് തിരികെ കൊണ്ടുവരാന്‍ സഹായിച്ചേക്കും...
|
| |
Full Story |
| News Dated : Sunday, December 20, 2009 21462 |
|
ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം |
| സുജ ആനിക്കാട് |
നിരവധി തൊഴിലവസരങ്ങള്‍
സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ കണ്‍സ്‌ട്രക്ഷന്‍ പണികള്‍ ആരംഭിക്കുമ്പോള്‍ നാട്ടുകാരായവര്‍ക്കുകൂടി പണികള്‍ ലഭിച്ചാല്‍ ഉപകാരമാകുമെന്ന അഭിപ്രായം ചേര്‍പ്പുങ്കല്‍, കുമ്മണ്ണൂര്‍, മുത്തോലി, മേവട, കൊഴുവനാല്‍, കെഴുവംകുളം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ അന്യനാട്ടുകാര്‍ ഇവിടെ പണിയെടുക്കുന്നതുമൂലം തങ്ങളുടെ നാട്ടില്‍ കിട്ടേണ്ട പണം നഷ്‌ടമാകുന്നതായും അവര്‍ പറയുന്നു...
|
| |
Full Story |
| News Dated : Saturday, December 19, 2009 21431 |
|
ഫീച്ചര്‍-12ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം |
| സുജ ആനിക്കാട് |
സഭയുടെ ആതുരശുശ്രൂഷാ മേഖലകള്‍
ആതുരശുശ്രൂഷാ രംഗത്ത് സഭയുടെ സന്യാസിനീ സമൂഹം നല്‍കുന്ന സേവനം ഏത്ര സ്‌തുതിച്ചാലും മതിയാവുകയില്ല. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ വേദന അനുഭവിക്കുന്നവര്‍ക്കു താങ്ങായും തണലായും ഒരുപാട് സ്ഥാപനങ്ങള്‍ കത്തോലിക്കാ സഭയുടെ കീഴിലുണ്ട്. മറ്റൊരു മതസമൂഹത്തിലും ഇത്തരം കാരുണ്യത്തിന്റെ പ്രവാഹം കാണുവാന്‍ കഴിയുകയില്ല....
|
| |
Full Story |
| News Dated : Friday, December 18, 2009 21401 |
|
ഫീച്ചര്‍-11ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം |
| സുജ ആനിക്കാട് |
ആതുരശുശ്രൂഷയുടെ കലയും ശാസ്‌ത്രവും
അന്യ ശരീരത്ത് സ്‌പര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുള്ളത് വൈദ്യനുമാത്രമാണ്. രോഗി ബോധമുള്ള ആളാണെങ്കില്‍ രോഗിയുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ വൈദ്യന്‍പോലും രോഗിയെ സ്‌പര്‍ശിക്കുവാന്‍ പാടുള്ളൂ. അതിനുശേഷമേ വൈദ്യന്റെ പരികര്‍മ്മികള്‍ക്കു സ്ഥാനമുള്ളൂ. പരികര്‍മ്മിയെന്നാല്‍ നഴ്‌സിങ് ജോലി ചെയ്യുന്നവരെന്നര്‍ഥം. അപ്പോള്‍ വൈദ്യശാസ്‌ത്രത്തിന്റെ പവിത്രത എത്രമേല്‍ ഉന്നതമാണെന്നു നമുക്കു മനസിലാക്കാമല്ലോ. ആതുരശുശ്രൂഷാ മേഖലയിലേക്ക് കടന്നുവരുന്നവരെ `മാലാഖാ'മാരായി കാണുന്നതിനു കാരണമിതാണ്....
|
| |
Full Story |
| News Dated : Tuesday, December 15, 2009 21306 |
|
ഫീച്ചര്‍-10ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റിആശുപത്രിഒരു എത്തിനോട്ടം |
| സുജ ആനിക്കാട് |
മാര്‍ സ്ലീവാസൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി
ചേര്‍പ്പുങ്കലിലെ ഉണ്ണിശോയുടെ ആനുഗ്രഹങ്ങള്‍ നാടെങ്ങും പുകള്‍പെറ്റതാണ്. ചേര്‍പ്പുങ്കല്‍ മുത്തപ്പന്‍ എന്നു നാട്ടുകാര്‍ അരുമയോടെ വിളിക്കുന്ന ഉണ്ണിശോയുടെ പള്ളിയുടെ നാമധേയത്തില്‍ തന്നെയാണു ആശുപത്രി സമുച്ചയം ഉയരുന്നത്. ദിവ്യാത്ഭുതങ്ങളാല്‍ ആയിരങ്ങള്‍ക്കു ജീവരക്ഷ നല്‍കിയ പുണ്യവതി അല്‍ഫോന്‍സാമ്മയുടെ പേരിലും സാധുക്കള്‍ക്ക്...
|
| |
Full Story |
| News Dated : Monday, December 14, 2009 21247 |
|
ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം |
| സുജ ആനിക്കാട് |
എന്തുകൊണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി
സമകാലീനങ്ങളായ എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ വിവിധ ആശുപത്രികള്‍ പാലായുടെ പല ഭാഗത്തും പണിതുയര്‍ത്തുവാന്‍ രൂപത ബന്ധശ്രദ്ധരായി. ഭരണങ്ങാനം മേരിഗിരി ആശുപത്രി, പാലാ മരിയന്‍ സെന്റര്‍, കിടങ്ങൂര്‍ എല്‍എല്‍എം ആശുപത്രി ഇവ പ്രധാന ആശുപത്രികളാണ്. ചെറുപുഷ്‌പം, കാര്‍മ്മല്‍, ഫാത്തിമാ മിഷന്‍ (കൊഴുവനാല്‍) തുടങ്ങിയ ആശുപത്രികളും ഉണ്ട്. ഈ ആശുപത്രികളില്‍ അതാതു കാലങ്ങളില്‍ നല്‍കിയ വൈദ്യസഹായം എത്രയോ ജനങ്ങള്‍ക്ക് ജീവരക്ഷനല്‍കിയിട്ടുണ്ട്...
|
| |
Full Story |
| News Dated : Saturday, December 12, 2009 21191 |
|
ഫീച്ചര്‍-8ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം |
| സുജ ആനിക്കാട് |
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആവശ്യകത
രോഗം വന്നാല്‍ ചികിത്സിക്കണം. അതിലും നല്ലത് രോഗം വരാതെ ശരീരത്തെ സംരക്ഷിക്കുകയെന്നതാണ്. ഇത്തരം വന്‍കിട ആശുപത്രികള്‍ വരുന്നതിന്റെ പിന്നില്‍, അന്നാട്ടിലെ ജനതയുടെ മാനസികാരോഗ്യം കുറയുന്നുവെന്ന് അനുമാനിക്കാനും കഴിയും. പ്രകൃതിയിലേക്ക് മടങ്ങി ആരോഗ്യം വീണ്ടെടുക്കുന്നതിനു പകരം ചികിത്സയും പരിശോധനകളും കൂടിയേ തീരൂ എന്ന അന്ധമായ വിശ്വാസം നമുക്കിടയില്‍ പടര്‍ന്നുപിടിച്ചുകഴിഞ്ഞു...
|
| |
Full Story |
| News Dated : Thursday, December 10, 2009 21134 |
|
ഫീച്ചര്‍-7ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം |
| സുജ ആനിക്കാട് |
ആത്മീയ വളര്‍ച്ചയിലും മുന്നില്‍
ആത്മീയ വഴിയിലെ വളര്‍ച്ചയിലും പാലാ അന്തര്‍ദേശീയ തലത്തില്‍ മുന്നേറി.കേരളത്തിന്റെ വിദ്യാഭ്യാസ മാപ്പില്‍ പാലായുടെ സ്ഥാനം ഇന്നുവളരെ തിളക്കമാര്‍ന്നതാണ്. ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം, അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളി, പാലാ ളാലംപള്ളി, പാലായിലെ യൂദാസ്ലീഹാ പള്ളി തുടങ്ങിയ ദേവാലയങ്ങളിലും ജാതി-മത ഭേദമില്ലാതെ പതിനായിരക്കണക്കിനു ഭക്തര്‍ വരുന്നുണ്ട്...
|
| |
Full Story |
| News Dated : Tuesday, December 08, 2009 21037 |
|
ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം |
| സുജ ആനിക്കാട് |
<വികസനം വരുന്ന വഴികള്‍>
പ്രശാന്ത സുഭഗയായി ഇരു കരകളെയും ഹരിതാഭയുടെ പുളകച്ചാര്‍ത്തണിയിച്ചുകൊണ്ട് പടിഞ്ഞാറേക്കൊഴുകുന്ന മീനച്ചിലാറിന്റെ കരയിലാണ് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാപള്ളി സ്ഥിതി ചെയ്യുന്നത്. കണ്ണീരോടെ പ്രാര്‍ഥിക്കുന്നവര്‍ക്ക് സര്‍വ്വാഭീഷ്‌ടങ്ങളും സാധിച്ചു കൊടുക്കുന്ന ഉണ്ണീശോയെ വണങ്ങാന്‍ നാടിന്റെ മാത്രമല്ല, രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും എല്ലാ മാസാദ്യ വെള്ളിയാഴ്‌ചകളിലും പതിനായിരക്കണക്കിനു ഭക്തരെത്തുന്നു....
|
| |
Full Story |
| News Dated : Monday, December 07, 2009 20967 |
|
ഫീച്ചര്‍-5ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം |
| |
ചേര്‍പ്പുങ്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പണി ആരംഭിച്ച സ്ഥലത്ത് താമസിച്ചിരുന്ന വീട്ടുകാര്‍ അവിടംവിട്ടുപോയി. സ്ഥലത്തിന്റെ പടിഞ്ഞാറുഭാഗത്ത് കോട്ടപോലെ നിലകൊള്ളുന്ന ഭാഗത്ത് നിരവധി വീടുകളുണ്ട്. ഇവര്‍ക്ക് പാറപൊട്ടിക്കലും മറ്റും ഭീഷണികളുയര്‍ത്തുന്നുണ്ടെങ്കിലും പണികള്‍ കൂടിക്കൂടിവരുമ്പോള്‍ നല്ല വിലകിട്ടിയാല്‍ വില്‍ക്കാനാണ് തീരുമാനം...
|
| |
Full Story |
| News Dated : Sunday, December 06, 2009 20928 |
|
ഫീച്ചര്‍-4 ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം |
| സുജ ആനിക്കാട് |
<കൊഴുവനാലിന്റെ സമ്പത്ത്>
കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് മോന്‍ മുണ്ടയ്‌ക്കല്‍ ചേര്‍പ്പുങ്കലില്‍ ആശുപത്രി വരുന്നതിന് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്‌തുവെന്ന് ചേര്‍പ്പുങ്കലിലെ ജനങ്ങള്‍ പറയുന്നു.
ചേര്‍പ്പുങ്കലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നഴ്‌സിങ് സ്‌കൂളും, എന്‍ജിനീയറിങ് കോളജുമെല്ലാം വന്നത് വികസനത്തെ സഹായിക്കുന്നുണ്ട്....
|
| |
Full Story |
| News Dated : Saturday, December 05, 2009 20898 |
|
ഫീച്ചര്‍-3ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം |
| സുജ ആനിക്കാട് |
ആരോഗ്യ സംരക്ഷണത്തില്‍ നാടിന്റെ ശുഭ പ്രതീക്ഷ>
പാലാ രൂപത ചേര്‍പ്പുങ്കലില്‍ പണിയുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പേര് മാര്‍ സ്ലീവാ സൂപ്പര്‍ സെപ്‌ഷ്യാലിറ്റി എന്നാണ്. 25 ഏക്കറിലധികം സ്ഥലത്ത് നാലര ലക്ഷം ചതുരശ്ര അടിയിലാണ് ആശുപത്രി പണിയുന്നത്. ഈ മാസത്തില്‍ പണി ആരംഭിച്ച് 2012-ല്‍ പൂര്‍ത്തിയാകത്തക്കവിധമാണ് പണികള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്ഥലം ഒരുക്കല്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ജോലികള്‍ നടന്നുവരുന്നു...
|
| |
Full Story |
| News Dated : Friday, December 04, 2009 20819 |
|
ഫീച്ചര്‍-2ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുഎത്തിനോട്ടം |
| സുജ ആനിക്കാട് |
ചേര്‍പ്പുങ്കല്‍ വളരുകയാണ്>
കോഴുവനാല്‍ പഞ്ചായത്തിന്റെ ഒന്നാംവാര്‍ഡിലാണ്‌ചേര്‍പ്പുങ്കല്‍. കോഴുവനാല്‍ ഗ്രാമത്തിന്റെ അഭിമാനമാണ് നിര്‍ദ്ദിഷ്‌ട ആശുപത്രി. ഇപ്പോള്‍തന്നെ ചേര്‍പ്പുങ്കല്‍ വളരെയേറെ പുരോഗതി പ്രാപിച്ചുവെന്ന് തകടിയേല്‍ കുട്ടപ്പന്‍പറഞ്ഞു.ഞങ്ങള്‍ നാട്ടുകാര്‍ക്കൗന്നും ഇവിടെ പണിയില്ലെങ്കിലും വരുന്ന കാലങ്ങളില്‍് എന്തെങ്കിലും ഗുണമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ മുതല്‍ ഇവിടെതന്നെ താമസിച്ചവരാണ്. ഇപ്പോള്‍ മീനച്ചിലാറ്റില്‍ പാലംവന്നു. നല്ല റോഡ് വന്നു. യാത്രാസൗകര്യങ്ങള്‍ വന്നു. ...
|
| |
Full Story |
| News Dated : Thursday, December 03, 2009 20769 |
|
ഫീച്ചര്‍-1 ചേര്‍പ്പുങ്കല്‍സ്‌പെഷ്യാലിറ്റി ആശുപത്രിഒരുഎത്തിനോട്ടം |
| |
സ്‌പെഷ്യാലിറ്റി ആശുപത്രി വരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷം
ചേര്‍പ്പുങ്കലില്‍പാലാ രൂപതയുടെ ഉടമസ്ഥതയില്‍ വരുന്ന മെഡിക്കല്‍കോളജ് സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് നാട്ടുകാര്‍ സ്വാഗതമോതുന്നു. ഒപ്പം അവര്‍ക്ക് ചില ആശങ്കകളുമുണ്ട്.വലിയ വലിയ സ്ഥാപനങ്ങള്‍ വരുമ്പോള്‍ ഗ്രാമാന്തരീക്ഷമായിരുന്ന തങ്ങളുടെ നാട്‌വലിയവലിയനഗരങ്ങളായിവികസിക്കുകയാണെന്നാണ് ഇവിടുത്തെ ഗ്രാമീണ ജനത പറയുന്നത്...
|
| |
Full Story |