|
|
|
|
|
|
|
| News Dated : Tuesday, March 09, 2010 |
|
പണിമുടക്ക്: ബസുടമകളുമായി ചര്‍ച്ചഇന്ന് |
| |
|
തിരുവനന്തപുരം:വ്യാഴാഴ്‌ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്തെ സ്വകാര്യബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം അഞ്ചുമണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതോടൊപ്പം ഇപ്പോള്‍ പ്രഖ്യാപിച്ച യാത്രാനിരക്ക് ഉയര്‍ത്തണമെന്നും ബസ്‌ഉടമകള്‍ ആവശ്യപ്പെടുന്നു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |