Flash News :
English Edition
 
കോഴിക്കോട്ടേക്ക്‌ പുതിയ ഇന്റര്‍ സിറ്റി ട്രെയിന്‍ വേണം

ന്യൂഡല്‍ഹി: പാലക്കാട്‌ നിന്ന്‌ കോഴിക്കോട്ടേക്ക്‌ പുതിയ ഇന്റര്‍ സിറ്റി ട്രെയിന്‍ സര്‍വീസ്‌ ആരംഭിക്കണമെന്ന്‌ എം.ബി രാജേഷ്‌ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പകല്‍ സമയം മുഴുവന്‍ പാലക്കാട്‌ നിര്‍ത്തിയിടുന്ന തിരുവനന്തപുരം- പാലക്കാട്‌ അമൃത എക്‌സ്‌പ്രസ്‌ ഇതിനായി ഉപയോഗിക്കാമെന്നും അദ്ദേഹം ചൂണ്‌ടിക്കാട്ടി

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com