|
|
|
|
|
|
|
| News Dated : Tuesday, March 09, 2010 |
|
സ്വകാര്യ ബസ്സ് സമരം പിന്‍വലിച്ചു |
| |
|
തിരുവനന്തപുരം: മാര്‍ച്ച് 11 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്സ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ജോസ് തെറ്റയിലുമായി ബസ്സ് ഉടമ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഉപേക്ഷിക്കാനുള്ള തീരുമാനമുണ്ടായത്. ബസ്സുടമകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ രൂപവല്‍ക്കരിക്കാന്‍ ഇന്നത്തെ യോഗത്തില്‍ ധാരണയായി. റെഗുലേറ്ററി കമ്മീഷനില്‍ സര്‍ക്കാര്‍ പ്രതിനിധി ഉള്‍പ്പടെ നാലംഗങ്ങളുണ്ടാകുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു. ബസ്സ് ചാര്‍ജ് വര്‍ധനയുള്‍പ്പടെയുള്ള കാര്യങ്ങള്‍ റെഗുലേറ്ററി കമ്മീഷനായിരിക്കും പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |