|
|
|
|
|
|
|
| News Dated : Tuesday, March 09, 2010 |
|
വനിതബില്‍: രാജ്യസഭയില്‍ വേട്ടെടുപ്പ് തുടങ്ങി |
| |
|
ന്യൂഡല്‍ഹി: വനിതസംവരണ ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങി. ബില്ലിനെ പൂര്‍ണ്ണമായും പിന്തുണയ്‌ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. ബില്ലിനെതിരേ ബഹളമുണ്‌ടാക്കിയ എസ്.പി. ആര്‍.ജെ.ഡി അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കി |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |