|
|
|
|
|
|
|
| News Dated : Tuesday, March 09, 2010 |
|
കൂടുതല്‍ ശബരി സ്റ്റോറുകള്‍ തുടങ്ങും: സി.ദിവാകരന്‍ |
| |
|
തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ ശബരി സ്റ്റോറുകള്‍ തുടങ്ങുമെന്ന് മന്ത്രി സി.ദിവാകരന്‍ നിയമസഭയെ അറിയിച്ചു. കേന്ദ്രം 6.20 രൂപയ്ക്ക് നല്‍കുന്ന അരിയാണ് സംസ്ഥാനം രണ്ടുരൂപയ്ക്ക് വിതരണം ചെയ്യുന്നത്. എ.പി.എല്‍ വിഭാഗങ്ങള്‍ക്കായി കേന്ദ്രം വന്‍തുകയ്ക്ക് നല്‍കുന്ന അരിയും സംസ്ഥാനം ഏറ്റെടുക്കുന്നുണ്ട്.നെല്ലു സംഭരണം ഊര്‍ജ്ജിതമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രിഅറിയിച്ചു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |