|
|
|
|
|
|
|
| News Dated : Tuesday, March 09, 2010 |
|
രാത്രിയാത്രാ നിരോധനം തുടരാം: കര്‍ണാടക ഹൈക്കോടതി |
| |
|
ബാംഗ്ലൂര്‍: രാത്രിയാത്രാ നിരോധനം തുടരാനുള്ള കര്‍ണാടക വനം വകുപ്പിന്റെ തീരുമാനം ബാംഗ്ലൂര്‍ ഹൈക്കോടതി ശരിവെച്ചു.സമാന്തരപാത ഗതാഗതയോഗ്യമാക്കി വാഹനഗതാഗതം തിരിച്ചുവിടാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ബന്ദിപ്പുര്‍ വനം വഴി കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും രാത്രിയില്‍ വാഹനങ്ങള്‍ നിരോധിച്ചതിനെതിരെ കേരളവും തമിഴ്‌നാടും കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബാംഗ്ലൂര്‍ മലബാര്‍ ബസുടമ അസോസിയേഷന്‍, കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറം എന്നീ സംഘടനകളും കോടതിയെ സമീപിച്ചിരുന്നു |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |