Flash News :
English Edition
 
പാര്‍ലമെന്റിനു മുന്നില്‍ വനിതാ സംഘടനകളുടെ മാര്‍ച്ച്‌

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാസാക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച്‌ വിവിധ വനിതാ സംഘടകള്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. പ്രവര്‍ത്തകള്‍ക്കു നേരെ പോലീസ്‌ ലാത്തിവീശി. സംഘര്‍ഷത്തേ തുടര്‍ന്ന്‌ പാര്‍ലമെന്റിന്റെ പ്രധാന ഗേറ്റ്‌ അടച്ചു. ബില്ലിനെ അനുകൂലിച്ചാണ്‌ മാര്‍ച്ച്‌ നടത്തിയത്‌. രാവിലെ സഭ ചേരുന്ന സമയത്തായിരുന്നു മാര്‍ച്ച്‌.

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com