|
|
|
|
|
|
|
| News Dated : Monday, March 08, 2010 |
|
ഏഷ്യയില്‍ 10 കോടി സ്ത്രീകളെ കാണാതായെന്ന് റിപ്പോര്‍ട്ട് |
| |
|
ന്യൂഡല്‍ഹി: ഏഷ്യയിലെ ഏഴ് രാജ്യങ്ങളില്‍ നിന്നായി 10 കോടിയോളം സ്ത്രീകളെ കാണാതായെന്ന് യു.എന്നിന്റെ ഡവലപ്‌മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി) റിപ്പോര്‍ട്ട്. അതില്‍ 8.5 കോടിയും ഇന്ത്യാക്കാരും ചൈനാക്കാരുമാണ്.2007-ലെ കണക്കാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, ഇറാന്‍, നേപ്പാള്‍, പാകിസ്താന്‍, തെക്കന്‍ കൊറിയ എന്നിവയാണ് റിപ്പോര്‍ട്ടിലുളള ഏഴ് രാജ്യങ്ങള്‍. ചൈനയിലെ കൃത്യം കണക്ക് 4.26 കോടിയും ഇന്ത്യയിലേത് 4.27 കോടിയുമാണ്. ഈ സാമൂഹ്യവിപത്ത് തടയുന്നതില്‍ ഏറ്റവും ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച ഏഷ്യന്‍ രാജ്യം ശ്രീലങ്കയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |