|
|
|
|
|
|
|
| News Dated : Monday, March 08, 2010 |
|
എസ്.പി, ആര്‍.ജെ.ഡി: പിന്തുണ പിന്‍വലിച്ചു |
| |
|
ന്യൂഡല്‍ഹി:മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടി, ലാലു പ്രസാദ് യാദവിന്റെ രാഷ്‌ട്രീയ ജനതാദള്‍ എന്നിവര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. വനിതാ സംവരണ ബില്‍ അവതരിപ്പിക്കുന്നതിലുള്ള എതിര്‍പ്പാണ് പിന്തുണ പിന്‍വലിക്കുന്നതിന് കാരണം.സമാജ് വാദി പാര്‍ട്ടിക്ക് ലോക്‌സഭയില്‍ 22 അംഗങ്ങളുണ്‌ട്. ആര്‍.ജെ.ഡിയ്‌ക്ക് നാല് അംഗങ്ങളും. വനിതകള്‍ക്കല്ല, മറിച്ച ദളിത് മുസ്‌ലിം വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്നാണ് മുലായം സിംഗിന്റെ നിലപാട് |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |