|
|
|
|
|
|
|
| News Dated : Sunday, March 07, 2010 |
|
ബജറ്റിലുള്ളത് കേന്ദ്ര പദ്ധതികളുടെ തുടര്‍ച്ചയല്ല: മന്ത്രി |
| |
|
തിരുവനന്തപുരം: ബജറ്റിനെക്കുറിച്ച് കേന്ദ്രമന്ത്രി കെ.വി.തോമസ് നടത്തുന്ന അസംബന്ധ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ പദവിയ്ക്ക് യോജിച്ചതല്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ബജറ്റിലെ പദ്ധതികള്‍ കേന്ദ്ര പദ്ധതികളുടെ തുടര്‍ച്ചയല്ല.കേന്ദ്ര സര്‍ക്കാരിന്റെ വാല്യക്കാരനല്ല സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ധനകമ്മീഷനെതിരെ സുപ്രീം കോടതിയെ സമീപിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളെയും കക്ഷിചേര്‍ക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റിലെ പദ്ധതികള്‍ പലതും കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയവയാണെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് പറഞ്ഞിരുന്നു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |