|
|
|
|
|
|
|
| News Dated : Saturday, March 06, 2010 |
|
പോലീസിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു: ഉമ്മന്‍ ചാണ്ടി |
| |
|
മലപ്പുറം: പോള്‍ എം.ജോര്‍ജ് വധക്കേസിലെ സി.ബി.ഐ കണ്ടെത്തലുകള്‍ കേരള പോലീസിന്റെ വിശ്വാസ്യതയ്‌ക്ക് കനത്ത തിരിച്ചടിയാണെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീണ്ടും കണ്ടെത്തിയത് കേരള പോലീസിന് അപമാനകരമാണ്. ആഭ്യന്തര മന്ത്രി ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |