Flash News :
English Edition
 
വികസന കാര്യത്തില്‍ രാഷ്‌ട്രീയം വേണ്ടെന്ന്‌ ആന്റണി

വിഴിഞ്ഞം: കേരളത്തില്‍ എവിടെ തൊട്ടാലും വിവാദമാണെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. വിഴിഞ്ഞം കോസ്‌റ്റ് ഗാര്‍ഡ്‌ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ആന്റണി.കേരളത്തില്‍ മാത്രമാണ്‌ ഇത്രയും വിവാദങ്ങള്‍ ഉയരുന്നത്‌. വികസനത്തിന്റെ കാര്യത്തില്‍ വിവാദത്തിന്റെ ആവശ്യമുണ്ടോ? വികസനത്തെ രാഷ്‌ട്രീയത്തില്‍ നിന്ന്‌ ഒഴിവാക്കണം. സംസ്‌ഥാനം തുടങ്ങുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തന്റെ പിന്തുണയുണ്ടാകും.കേരളത്തിന്റെ്‌ തീരസുരക്ഷ കുടുതല്‍ ശക്‌തിപ്പെടുത്തും.കടല്‍ക്ഷോഭം ഉണ്ടാകുന്ന സമയത്ത്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ കോസ്‌റ്റ് ഗാര്‍ഡിന്റെ സഹായം ലഭിക്കുമെന്നും ആന്റണി പറഞ്ഞു.

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com