Flash News :
English Edition
 
നികുതി കുറച്ചത്‌ വിലക്കയറ്റം നിയന്ത്രിക്കാന്‍: ധനമന്ത്രി

തിരുവനന്തപുരം: ബജറ്റില്‍ നികുതി നിര്‍ദ്ദേശങ്ങള്‍ കുറച്ചത്‌ വിലക്കയറ്റം നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന്‌ ധനമന്ത്രി ഡോ.തോമസ്‌ ഐസക്‌. തിരുവനന്തപുരം പ്രസ്‌ ക്ലബില്‍ സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഐസക്‌. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രം ഇന്ധനവിലയും നികുതിയും വര്‍ദ്ധിപ്പിച്ചു. എന്നാല്‍ സംസ്‌ഥാനത്തിന്‌ നഷ്‌ടമുണ്ടാകുമെങ്കിലും വിലക്കയറ്റം തടയാന്‍ നികുതി നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാവുകയായിരുന്നു

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com