Flash News :
English Edition
 
ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം:സംസ്ഥാന ബജറ്റിന്റെ അവതരണം നിയമസഭയില്‍ ആരംഭിച്ചു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്. മലയോര ഹൈവേ നിര്‍മ്മാണം തുടങ്ങും, പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍. എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഊര്‍ജ്ജ ഓഡിറ്റിംഗ്,വിദ്യാര്‍ത്ഥിനികള്‍ക്കും ജോലിക്കാരികള്‍ക്കും ഹോസ്റ്റല്‍,,2 വര്‍ഷം കൊണ്ട് 10 കോടി മരം നടും,പ്രീമെട്രിക്കല്‍ ഹോസ്റ്റലുകളിലെ കുട്ടികളുടെ തുക വര്‍ദ്ധിപ്പിക്കും, പാചകത്തൊഴിലാളികളുടെ മിനിമം വേതനം 150 രൂപ, വ്യവസായങ്ങള്‍ക്ക് ഊര്‍ജ്ജ ഓഡിറ്റിംഗ്,അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 20 കോടി,ദേശീയ ജലപാതാ നിര്‍മ്മാണത്തിന് 100 കോടി, 2 രൂപയ്ക്ക് അരി ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ,തണ്ണീര്‍മുക്കം ബണ്ട് തുറക്കും, സ്ത്രീകള്‍ മാത്രം ഗുണഭോക്താക്കളാകുന്ന പരിപാടിക്ക് 620 കോടി,ബജറ്റ് അവതരണം തുടങ്ങി, പാവപ്പെട്ടവര്‍ക്ക് ജൂണ്‍ 1 മുതല്‍ 2 രൂപയ്ക്ക് അരി, ക്ഷേമപെന്‍ഷന്‍ 300 രൂപയായി വര്‍ദ്ധിപ്പിച്ചു, നഗരമേഖലയില്‍ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും, മറുനാടന്‍ തൊഴിലാളികള്‍ക്കായി 10 കോടി രൂപ, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വ്യാപിപ്പിക്കും, കണ്ടല്‍ക്കാട് സംരക്ഷിക്കുന്നവര്‍ക്ക് പ്രത്സാഹനം, ജൈവവൈവിധ്യത്തിന് പ്രത്യേക തുക

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com