Flash News :
English Edition
 
സംസ്ഥാന ബജറ്റ്‌ ഇന്ന്‌

തിരുവനന്തപുരം: സംസ്ഥാന ബജറ്റ്‌ ഇന്ന്‌ രാവിലെ ഒമ്പതിന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയില്‍ അവതരിപ്പിക്കും. ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റാണിത്‌. ക്ഷേമ പദ്ധതികള്‍ക്ക്‌ മുന്‍തൂക്കം നല്‍കിക്കൊണ്‌ടുള്ള ബ ജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുകയെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സെപ്‌റ്റംബറില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേ്‌ക്കും അടുത്തവര്‍ഷം നിയമസഭയിലേക്കും തെരഞ്ഞെടുപ്പും നട ക്കുന്നതിനാല്‍ ക്ഷേമപദ്ധതിക ളെക്കുറിച്ചുള്ള പ്രഖ്യപനങ്ങള്‍ ബജറ്റിലുണ്‌ടാകും.രണ്‌ടു രൂപയ്‌ക്കുള്ള അരി അസംഘടിത മേഖലയിലെ ജനങ്ങള്‍ക്കുകൂടി നല്‍കുന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്‌ടാകാന്‍ സാധ്യതയുണ്‌ട്‌

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com