Flash News :
English Edition
 
ബജറ്റ്‌ നിരാശാജനകം:രമേശ്‌ ചെന്നിത്തല

തൃശൂര്‍:ബജറ്റ്‌ നിരാശാജനകമാണെന്ന്‌ കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങളൊന്നുമില്ല. വികസനോന്മുഖമായ ഒരു നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com