Flash News :
English Edition
 
വിലക്കയറ്റംനേരിടാന്‍നടപടിഇല്ല:ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം:രൂക്ഷമായ വിലക്കയറ്റം നേരിടുന്നതിനുള്ള ക്രിയാത്മക നടപടികള്‍ സംസ്ഥാന ബജറ്റിലില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്‌ടി. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുംയാണെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി സിവില്‍സപ്ലൈസ്‌ കോര്‍പ്പറേഷന്‌ ഒരു പൈസ പോലും ബജറ്റില്‍ ധനമന്ത്രി നീക്കിവച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ്‌ കുറ്റപ്പെടുത്തി.വന്‍തുകകള്‍ പദ്ധതികള്‍ക്കായി വകയിരുത്തുമെന്ന്‌ പറയുന്ന മന്ത്രി തുക എങ്ങനെ സമാഹരിക്കുമെന്ന്‌ വ്യക്തമാക്കുന്നില്ല

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com