|
|
|
|
|
|
|
| News Dated : Friday, March 05, 2010 |
|
പെന്റഗണിനു സമീപം വെടിവെപ്പ് |
| |
|
വാഷിംഗ്‌ടണ്‍:അമേരിക്കന്‍ പ്രതിരോധസേനയുടെ ആസ്ഥാനമായ പെന്റഗണിന് സമീപം നടന്ന വെടിവയ്‌പില്‍ രണ്‌ടുപോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റു. ലോകത്തിലെ ഏറ്റവും വലിയ സുരക്ഷയുള്ള പെന്റഗണ്‍ കോംപ്ലക്‌സിലെ ഭൂമിക്കടിയിലൂടെയുളള മെട്രോസ്റ്റേഷനുസമീപമായിരുന്നു വെടിവയ്‌പ്. അക്രമിയെ അറസ്റ്റ്‌ചെയ്‌തു. വെടിയേറ്റ പോലീസ് ഓഫീസര്‍മാരുടെ പ്രത്യാക്രമണത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്‌ട്.പരിക്കേറ്റ മൂന്നു പേരെയുംജോര്‍ജ് വാഷിംഗ്‌ടണ്‍ സര്‍വ്വകലാശാല ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം വൈകുന്നേരം 6:30 ഓടെയായിരുന്നു ആക്രമണം |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |