Flash News :
English Edition
 
മാവോയിസ്റ്റുകള്‍ റെയില്‍വേ ട്രാക്ക്‌ തകര്‍ത്തു

റാഞ്ചി:കേന്ദ്രസര്‍ക്കാരിന്റ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെതിരെ നടത്തുന്ന ബന്ദില്‍ ജാര്‍ഖണ്‌ടിലെ ഗിദിരി ജില്ലയില്‍ സമരക്കാര്‍ റെയില്‍വേ ട്രാക്ക്‌ തകര്‍ത്തു. ഇതേ തുടര്‍ന്ന്‌ മേഖലയിലൂടെയുള്ള റെയില്‍ ഗതാഗതം നിലച്ചു. പുലര്‍ച്ചയാണ്‌ ഒരു സംഘം മാവോയിസ്റ്റുകള്‍ ട്രാക്ക്‌ തകര്‍ത്തത്‌. ജാര്‍ഖണ്‌ട്‌ അടക്കം അഞ്ച്‌ സംസ്ഥാനങ്ങളില്‍ 72 മണിക്കൂര്‍ ബന്ദിനാണ്‌ മാവോയിസ്റ്റുകളുടെ ആഹ്വാനം .ബന്ദിന്റ ഭാഗമായി കഴിഞ്ഞദിവസം ഒറീസയിലും ബീഹാറിലും റെയില്‍പ്പാളം തകര്‍ന്നിരുന്നു

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com