|
|
|
|
|
|
|
| News Dated : Tuesday, February 09, 2010 |
|
പോള്‍ വധക്കേസില്‍പ്രതികളെ ഇന്ന്‌കൈമാറും. |
| |
|
കൊച്ചി: പോള്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് സിബിഐയ്‌ക്കു കൈമാറും. സിബിഐ കൊച്ചി യൂണിറ്റ് എസ്‌പി എസ്.ഷൈനി സമര്‍പ്പിച്ച അപേക്ഷയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെ.എ.ബേബിയാണു വാറണ്‌ട് പുറപ്പെടുവിച്ചത്. കേസിലെ 25 പ്രതികളെയും ഇന്നു കോടതിയില്‍ ഹാജരാക്കണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ രാമങ്കരി കോടതി പ്രതികളെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡു ചെയ്‌തിരിക്കുകയാണ്. പ്രതികളുടെ റിമാന്‍ഡു കാലാവധി ഇന്ന് അവസാനിക്കും |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |