Flash News :
English Edition
 
ബംഗ്ലാദേശില്‍ ഫാക്‌ടറിക്ക്‌ തീപിടിച്ച്‌ 21 തൊഴിലാളികള്‍ മരിച്ചു

ധാക്ക: ബംഗ്ലാദേശിലെ ഗോസിപൂരില്‍ കമ്പിളി ഫാക്‌ടറിയിലുണ്‌ടായ തീപിടുത്തത്തില്‍ 21 തൊഴിലാളികള്‍ മരിച്ചു. മരിച്ചവരില്‍ 16 സ്‌ത്രീകളും അഞ്ച്‌ പുരുഷന്‍മാരും ഉള്‍പ്പെടുന്നു. വ്യാഴാഴ്‌ച വൈകിട്ടോടെയാണ്‌ അപകടമുണ്‌ടായത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടത്തിനു കാരണമെന്നാണ്‌ പ്രാഥമിക നിഗമനം

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com